ചൈനയിൽ നിന്നും പുറപ്പെട്ടു വന്നോരാ കോ വിഡ് - 19 എന്ന വ്യാധിയെ കോടാനുകോടി ജനങ്ങളുടെ ജീവനെ അമ്മാനമാടുന്ന ഡേ.... തുരത്തിടാം നമുക്ക് ഒരുമയോടെ രാഷ്ട്ര രാഷ്ട്രീയ ഭേദമില്ലാതെ നമിക്കാം നമ്മളെ കാക്കുന്ന നേതാക്കളെ നമിക്കാം ആരോഗ്യ പ്രവർത്തകരെ നമിക്കാം പോലീസിനെ നമിക്കാം നമ്മുടെ സന്നദ്ധ പ്രവർത്തകരെ...