ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.കൊടുവളളി/അക്ഷരവൃക്ഷം/ഭീകരൻ

23:29, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1260 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭീകരൻ

ഞാനാണ് കൊറോണ വൈറസ് അഥവാ കോവിഡ്-19 എന്ന ഭീകരൻ.ചൈനയിലാണ് എന്നെ ആദ്യമായി കണ്ടെത്തിയത്.ഞാൻ അപകടകാരിയാണ്,ആളുകളുടെ ശരീരത്തിൽ കയറും.മുക്കിലൂടെയും വായിലൂടെയുമാണ് കയറുന്നത്,കയറി കഴിഞ്ഞാൽ ഞാൻ രോഗങ്ങളുണ്ടാക്കും.ജലദോഷം,ചുമ,പനി തുടങ്ങിയ ലക്ഷണങ്ങളാണ് ഞാൻ ശരീരത്തിൽ കയറിയാൽ ഉണ്ടാകുക.ചികിൽസിച്ചില്ലെങ്കിൽ ആളുകൾക്ക് മരണം വരെ സംഭവിക്കാം.

എസ് ബി ഷാവേസ്
1 B ജി വി എച്ച് എസ് എസ് കൊടുവള്ളി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം