സർക്കാർ നൽകുന്ന മാർഗനിർദ്ദേശങ്ങൾ
ഒറ്റമനസ്സായി നമുക്കേറ്റെടുത്തിടാം
സത്കർമ്മമായിട്ടതിനെ കരുതിടാം
സഹജീനിയോടുള്ള കടമായികാത്തിടാം
നാട്ടിലിറങ്ങേണ്ട നഗരവും കാണേണ്ട
നാട്ടിൽ നിന്നീമഹാവ്യാധി പോകുംവരെ
അൽപദിനങ്ങൾ നാം ഗൃഹത്തിൽ കഴിയുകിൽ
ശിഷ്ടദിനങ്ങൾ നമുക്കാഘോഷമാക്കിടാം