ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എൽ.പി.ജി.എസ്.വെൺപകൽ/അക്ഷരവൃക്ഷം/നമ്മൾക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
22:22, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumards (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമ്മൾക്കായ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മൾക്കായ്

കൂട്ടരേ നമ്മൾ നോക്കീടേണം
നന്നായ് നമ്മുടെ ആരോഗ്യം
പച്ചക്കറികൾ നട്ടുവള൪ത്താം
വീട്ടുപറമ്പില് നന്നായി
കൃത്റിമ ഭക്ഷണം വേണ്ടേ വേണ്ട
പൊണ്ണത്തടിയങ്ങൊഴിവാക്കാം
ഫലവൃക്ഷങ്ങൾ നട്ടുവള൪ത്താം
രോഗങ്ങളങ്ങനെ ഒഴിവാക്കാം
 

അലീന ബാബു
4എ ഗവ. എൽ.പി .ജി .എസ് വെൺപകൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത