പെരിങ്ങളം നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/ആരോഗ്യശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
21:21, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtjose (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യശുചിത്വം

വ്യക്തിശുചിത്വം, ഗൃഹശുചിത്വം, പരിസരശുചിത്വം എന്നിവയാണ് ആരോഗ്ശുചിത്വത്തിന്റെ മുക്യഘടകങ്ങൾ. ശുചിത്വ പാലനത്തിന്റെ പോരായ്‌മകളാണ് 90%രോഗങ്ങൾക്കും കാരണം


        വ്യക്തിശുചിത്വം 

വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട് അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും ജീവിതശൈലീരോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കുവാൻ കഴിയും •കൂടെ കൂടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ടു കഴുകുക, വയറിളക്കരോഗങ്ങൾ, വിരകൾ, കുമിൾരോഗങ്ങൾ, ത്വക്‌രോഗങ്ങൾ, പകർച്ചപ്പനി, തുടങ്ങി സാർസ്, കോവിഡ് വരെ ഒഴിവാക്കാം •പൊതുസ്ഥല സമ്പർക്കത്തിനെശേഷം നിർബന്ധമായും കൈകൾ സോപ്പിട്ടു 20 സെക്കന്റ്‌ നേരത്തോളം കഴുകേണ്ടതാണ്. കയ്യുടെ പുറംഭാഗം, വിരലുകളുടെ ഉൾഭാഗം എന്നിവ നന്നായി കഴുകേണ്ടതാണ്. ഇതുവഴി കൊറോണ, എച് ഐ വി, ഇൻഫ്ളുവന്സ, കോളറ, ഹെർപിസ് മുതലായ വൈറസുകളെയും ചില ബാക്ടീരിയകളെയും എളുപ്പത്തിൽ കഴുകിക്കളയാം •ചുമക്കുബോഴും തുമ്മുമ്പോഴും തൂവാല കൊണ്ടോ മാസ്ക് ഉപയോഗിച്ചോ മുഖം മറക്കണം

അനുഷ്‍ക
3 എ പെരിങ്ങളം നോർത്ത് എൽ പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ