ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ലോകവും ഭൂമിയും മുങ്ങുന്നിതാ കോവിഡ് 19 വന്നുപോയി ഈ നാളിൽ നമ്മൾ തിരിയച്ചറിഞു എല്ലാരുമെത്ര നിസ്സാരംന്ന് ഭീതിയെഴുന്നൊരു കോവിഡിനെ തുടച്ചുനീക്കാനായ് നമുക്ക്ചെയ്യാം അകലവും വൃത്തിയും പാലിച്ചീടാം മാസ്ക് ധരിക്കൽ നിർബന്ധമാക്കാം ആശങ്കവേണ്ട നമുക്കിനിയും ജാഗ്രത മാത്രമേ കൂടെവേണ്ടൂ
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത