എൽ. പി. എസ്. വാവോട്/അക്ഷരവൃക്ഷം/ലോകത്തെ രക്ഷിക്കാം.
ലോകത്തെ രക്ഷിക്കാം.
വീട് ശുചിയായി സൂക്ഷിക്കണം. നാട് മലിനമാക്കരുത്. പുഴയിൽ ചവറുകൾ എറിഞ്ഞിടല്ലേ. കുടിവെള്ളം ഇല്ലാതാക്കരുതേ. പ്ലാസ്റ്റിക്ക് കത്തിച്ചീടരുതേ. വായുവിനെ മലിനമാക്കിടല്ലേ. മരങ്ങൾ വെട്ടി മുറിച്ചിടല്ലേ. ലോകത്തെ രക്ഷിക്കാം. ലോകത്തിന്റെ തണൽ നശിപ്പിക്കല്ലേ. മറ്റു ജീവികളെ കൊന്നിടല്ലേ. രോഗം വിളിച്ചു വരുത്തിടല്ലേ. നമ്മൾ ശുചിയായി ഇരുന്നുകൊണ്ട്. ലോകത്തെ ശുചിയായി സൂക്ഷിച്ചിടാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ