എൽ. പി. എസ്. വാവോട്/അക്ഷരവൃക്ഷം/മണ്ണും മനസ്സും.

Schoolwiki സംരംഭത്തിൽ നിന്ന്
20:24, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44345 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മണ്ണും മനസ്സും. | color= 5 }} <cent...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മണ്ണും മനസ്സും.
<poem>

മണ്ണും മനസ്സും ശുചിയാക്കാം. വിണ്ണും നാടും ശുചിയാക്കാം. മഴയും പുവയും കൂട്ടാണേ. മണ്ണിന് പുതുമഴ നന്നാണേ. നമ്മുടെ നാടിന് കുളിരേകാൻ. കുളവും പുഴയും നിറയട്ടെ.

<poem>
അമൃത
4 A [[{{{സ്കൂൾ കോഡ്}}}|എൽ.പി.എസ്.വാവോട്
സ്കൂൾ കോഡ്=44351]]
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത