എസ്. സി. വി. എൽ. പി. എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം/കൊറോണയെ നേരിടാം

20:15, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ നേരിടാം



തുരത്തണം, തകർക്കണം ഈ മഹാമാരിയെ
കരുതണം, പൊരുതണം ഒരുമിച്ചു നിൽക്കണം
ജാതിയില്ല, മതവുമില്ല
കക്ഷിരാഷ്ട്രീയമില്ല
ഭാഷയില്ല,വേഷമില്ല
ദേശഭേദങ്ങളില്ല
അറിവുള്ളവർ പറയുന്നത് അനുസരിച്ചീടണം
പകരാതെ , പടരാതെ
നോക്കണം തുരത്തണം തുരത്തണം, തകർക്കണം
ഈ മഹാമാരിയെ
പതറാതെ, പകരാതെ
ഒരുമിച്ചു നിൽക്കണം
 

അനന്യ .എസ്
2C എസ് സി വി എൽ പി എസ് ചിറയിൻകീഴ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത