എ.എം.എൽ.പി.സ്കൂൾ നെട്ടഞ്ചോല/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം


നാടും നഗരവും നാറുന്നു
മനുഷ്യർ തൻ ദുഷ്ട പ്രവർത്തികളാൽ
പക്ഷികളും മൃഗങ്ങളും നശിച്ചീടുന്നു
മനുഷ്യർ തൻ ക്രൂരചെയ്തികളാൽ
വായുവും മണ്ണും മലിനമാക്കുന്നു
മനുഷ്യർ തൻ സ്വാർത്ഥ ചിന്തകളാൽ
പുഴകളും തോടും നശിച്ചീടുന്നു
മനുഷ്യർ തൻ ദുഷ്ട ചെയ്തികളാൽ
രോഗങ്ങൾ നാട്ടിൽ പരന്നീടുന്നു
മനുഷ്യർ നെട്ടോട്ടമോടീടുന്നു .
 

മിന്ഹ . കെ
3 ബി [[|എ.എം.എൽ.പി. സ്‌കൂൾ നെട്ടൻചോല]]
താനൂർ സബ്ജില്ല ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത