നാടും നഗരവും നാറുന്നു
മനുഷ്യർ തൻ ദുഷ്ട പ്രവർത്തികളാൽ
പക്ഷികളും മൃഗങ്ങളും നശിച്ചീടുന്നു
മനുഷ്യർ തൻ ക്രൂരചെയ്തികളാൽ
വായുവും മണ്ണും മലിനമാക്കുന്നു
മനുഷ്യർ തൻ സ്വാർത്ഥ ചിന്തകളാൽ
പുഴകളും തോടും നശിച്ചീടുന്നു
മനുഷ്യർ തൻ ദുഷ്ട ചെയ്തികളാൽ
രോഗങ്ങൾ നാട്ടിൽ പരന്നീടുന്നു
മനുഷ്യർ നെട്ടോട്ടമോടീടുന്നു .