സെന്റ് തോമസ് എൽ പി എസ് തോമാപുരം/അക്ഷരവൃക്ഷം/ കൊറോണ രോഗ പ്രതിരോധം..

19:43, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ രോഗ പ്രതിരോധം | color= 4 }} ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ രോഗ പ്രതിരോധം

കൊറോണ രോഗ പ്രതിരോധം

വീടുകളിൽ സുരക്ഷിതരാവുക.പുറത്തു പോയാൽ പരമാവധി എവിടെയും തൊടാതെ ഇരിക്കുക. കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളിൽ കൈ കൊണ്ട് തൊടരുത്. പുറത്ത് ആണെങ്കിൽ സാനിടൈസർ ഉപയോഗിച്ച് ഇരുപത് സെക്കന്റ്‌ വൃത്തിയായി കൈകൾ കഴുകണം. പോലീസും ആരോഗ്യ പ്രവർത്തകരും പറയുന്നത് അക്ഷരംപ്രതി അനുസരിച്ചു നമുക്ക് നല്ലൊരു ലോകത്തിനായി കാത്തിരിക്കാം.

ANJITHA BINU JOSEPH
3 D സെന്റ് തോമസ് എൽ പി എസ് തോമാപുരം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം