സെന്റ് തോമസ് എൽ പി എസ് തോമാപുരം/അക്ഷരവൃക്ഷം/ എന്റെ സ്വന്തം കാസർഗോഡ്

Schoolwiki സംരംഭത്തിൽ നിന്ന്
19:35, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ സ്വന്തം കാസർഗോഡ് | color= 4 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ സ്വന്തം കാസർഗോഡ്

എൻ്റെ സ്വന്തം കാസർഗോഡ് -കൊറോണ എന്ന മഹാമാരി പടർന്നു പിടിച്ചപ്പോൾ പകച്ചു നിൽക്കാതെ സധൈര്യം ചങ്കുറ്റത്തോടെ ഒറ്റക്കെട്ടായി ആരോഗ്യ പ്രവർത്തകരും പോലീസും ഉൾപ്പെട്ട ഒരു വലിയ ജനസമൂഹം. സമ്പന്ന രാജ്യങ്ങൾ പോലും പകച്ചു നിന്നപ്പോൾ പരിമിതികൾക്കുള്ളിൽ നിന്ന് ലോകത്തിന് മുഴുവൻ മാതൃകയായി ഒരൊറ്റ കൊറോണ മരണം പോലും സംഭവിക്കാത്ത 'നമ്മുടെ സ്വന്തം കാസർഗോഡ്.' ഡോൺ മാത്യു പോൾ 1A

ഡോൺ മാത്യു പോൾ
1 A സെന്റ് തോമസ് എൽ പി എസ് തോമാപുരം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം