എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ശുചിത്വം അറിവ് നൽകും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം അറിവ് നൽകും

ഒരു ഗ്രാമത്തിലെ ഒരു സ്കൂളിലെ 7 ക്ലാസ് ലീഡറായിരുന്ന അശോക് അവന്റെ ഹെഡ്മാസ്റ്റർ ശുചിത്വത്തെ കുറിച്ച് പറഞ്ഞിരുന്നു ,ശുചിത്വത്തിന്റെ പ്രാധന്യത്തെ പറ്റി സാർ ഞങ്ങൾക് പഠിപ്പിച്ചു . വ്യത്തിഹീനമായ സ്ഥലത്തു ഇരുന്നു ഇരുന്നു പഠിച്ചാൽ എങ്ങനെയാണ് അറിവ് വരിക. അങ്ങനെ അശോകൻ അവന്റെ ക്ലാസ് വ്യത്തിയാക്കി. അദ്ധ്യാപകൻ അശോകനോട് പറഞ്ഞു വളരെ നല്ലത് അശോകൻ, ഓരോരുത്തരും ഇത് പോലെ പ്രവർത്തിക്കുകയാണങ്കിൽ തീർചയായും നമ്മുടെ പള്ളിക്കൂടം ശുചിത്വമുള്ളതായിതീരും. നീ എന്റെ വിദ്യാർത്ഥി ആയതിൽ ഞാൻ അഭിമാനിക്കുന്നു. അദ്ധ്യാപകൻ അശോകനെ അഭിമാനത്തോടെ നോക്കി. കുട്ടികളെ കണ്ടില്ലേ അശോകന്റെ സംസ്‍കാരം എന്ന് പറഞ്ഞുകൊണ്ട് മറ്റു വിദ്യാർത്ഥികളെ അർത്ഥമുള്ള ഒരു നോക്കി.

സദുദ്ദേശത്തോടുള്ള പ്രവർത്തികൾ പ്രശംസാർഹമാണ്.

മുഹമ്മദ് മുഹമ്മദ് റിഹാൻ ടി ടി
5 C എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ