ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/*കൊറോണ എന്ന മഹാമാരി*

Schoolwiki സംരംഭത്തിൽ നിന്ന്
17:18, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mustafack (സംവാദം | സംഭാവനകൾ) (ചേർക്കൽ)
*കൊറോണ എന്ന മഹാമാരി*.

പടരുകയാണ് പടരുകയാണ്....
കൊറോണയെന്ന മഹാമാരി.....
അതിരുകളില്ല മതിലുകളില്ല.
പടരുകയാണെൻ നാടെങ്ങും...
വലിയവനെന്നോ ചെറിയവനെന്നോ.. ...
ഇളവുകളില്ല കൊറൊണയ്ക്ക്‌
സോപ്പിടാം,കൈകഴുകാം.
തുരത്തിടാം ഈ വിപത്തിനേ....
മാസ്ക്കുകളാലും ഗ്ലൗസുകളാലും..
അകലം പാലിക്കാമെന്നേ.........
ഭയപ്പെടേണ്ടാ ഭയപ്പെടേണ്ട.
ജാഗ്രത മാത്രം മതിയെന്നേ......
ജാഗ്രത മാത്രം മതിയെന്നേ......

ദഹ്‍മ
1 ബി ജിയുപിസ്കൂൾ അരിയല്ലൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത