പുലീപ്പി മുസ്ലീം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഇത്തിരി കുഞ്ഞൻ

Schoolwiki സംരംഭത്തിൽ നിന്ന്
16:38, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇത്തിരി കുഞ്ഞൻ

ഇത്തിരി കുഞ്ഞൻ കൊറോണ
കൊറോണ ഒരു നിസ്സാരനല്ല
ഒത്തിരി പേരുടെ ജീവനെടുത്തു
കുഞ്ഞനെ എല്ലാവരും ഭയന്നു
മുഖം പൊത്തി പുറത്തിറങ്ങി
കൈ കഴുകി വീട്ടിലിരുന്നു
പോലീസുകാരും നഴ്‌സുമാരും
നാട്ടുകാരും ഹീറോസായി
ഇത്തിരി കുഞ്ഞനെ ഒത്തിരി നാൾ കൊണ്ട്
തുരത്തി ഓടിച്ചു
 

മുഹമ്മദ് ഇഫ്രാസ് എൽ
2 ബി പുലീപ്പി മാപ്പിള എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത