സി.എച്ച്എംഎൽ.പി.എസ് നെല്ലിക്കാപറമ്പ്/അക്ഷരവൃക്ഷം/ആമയും മുയലും

Schoolwiki സംരംഭത്തിൽ നിന്ന്
16:19, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47322 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ആമയും മുയലും <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആമയും മുയലും

മനോഹരമായ ഒരു കാട് . ആ കാട്ടിൽ ഒരാമയും മുയലും ജീവിച്ചിരുന്നു. അവർ നല്ല ചങ്ങാതിമാരായിരുന്നു. അവർ ആ കാട്ടിൽ കളിച്ചു നടക്കും. ഒരിക്കൽ അവർ ഓട്ടമത്സരം നടത്താൻ തീരുമാനിച്ചു. റെഡി,വൺ,ടു,ത്രീ,അവർ ഓടി. സൂത്രക്കാരനായ മുയൽ വേഗത്തിൽ ഓടാൻ തുടങ്ങി ,പാവം ആമ ഇഴഞ്ഞു ഇഴഞ്ഞു നീങ്ങി . കുറെ ദൂരം കഴിഞ്ഞപ്പോൾ മുയൽ തിരിഞ്ഞു നോക്കി. ആമയെ കാണുന്നില്ല .അവൻ എത്രയോ പിറകിലാണ് . എന്നോടന്നോ അവൻ മത്സരിക്കുന്നത് . ഹും , കാട്ടിയിലെ വലിയ ഓട്ടക്കാരനാണ് ഞാൻ . കുറച്ചു നേരം ഈ മരച്ചുവട്ടിൽ കിടക്കാം .അവൻ ഇവിടെ എത്താനാവുമ്പോൾ ഓടാം .അവൻ വിചാരിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ മുയൽ ഉറങ്ങിപ്പോയി .ഈ സമയം ആമ ഇഴഞ്ഞു ആ വഴി വന്നു . മുയലിലിനെ ഉണർത്താതെ ആമ വേഗത്തിൽ ഇഴഞ്ഞു .ഒടുവിൽ മത്സരത്തിൽ ആമ ജയിച്ചു.

ഗുണപാഠം :ആരെയും നാം ചെറുതായി കാണരുത് .

തനിഹ.യു
I.A സി.എച്ച്.എം.എൽ പി സ്‌കൂൾ നെല്ലിക്കാപറമ്പ്‌
മുക്കം ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കഥ