എൽപിഎസ് മുപ്പായിക്കാട്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
16:06, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം


ശുചിത്വം
ലോകമെങ്ങും ഇപ്പോൾ പടർന്നുപിടിച്ചിരിക്കുന്ന
ഒരു മാരകരോഗമാണല്ലോ കോവിഡ്19. നമ്മുടെ രാജ്യത്തും നാട്ടിലും ഈ രോഗം എത്തി ഇതിനെ ഇല്ലാതാക്കാൻ ശുചിത്വം പാലിക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്ന് എല്ലാവർക്കും മനസ്സിലായി അതിനാൽ ഇനി വൃത്തിയും വെടുപ്പുമുള്ളവരായി എന്നും നമുക്ക് കഴിയാം
രോഗങ്ങളെ തുരത്താo സമാധാനമായി ജീവിക്കാം


 

ആനന്ദ് കൃഷ്ണ
3 എ മുപ്പായിക്കാട് എൽ‌പി‌എസ്
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം