15:58, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
}
ശുചിത്വം
കൈകഴുകാം കൈകഴുകാം
വീണ്ടും വീണ്ടും കൈകഴുകാം
സോപ്പും വെള്ളവും ഉപയോഗിച്ച്
വീണ്ടും വീണ്ടും കൈകഴുകാം
കൊറോണ എന്ന ഭീകരനെ
ഇല്ലാതാക്കാം കൂട്ടുകാരേ
കൈപ്പുറം രണ്ടും ഉരസി കഴുകാം
വിരലുകൾ നന്നേ കഴുകീടാം
ഓടിച്ചിടാം കൊറോണയെ
color4
1 എസ് എ എൽ പി എസ് കാക്കാമൂല തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത