നിർത്തുക നാം ഈ ചൂഷണം പ്രകിതി നമ്മുടെ ജീവനല്ലെ മണ്ണും വായുവും ഭൂമിയുമെല്ലാം നമുക്കു ജീവിക്കാൻ വേണ്ടതല്ലേ സൂക്ഷിചോണം അവയെ നാം വൃത്തിഹിനമാക്കിടാതെ