ഉള്ളടക്കത്തിലേക്ക് പോവുക

കുറുമ്പുക്കൽ എൽ.പി.സ്കൂൾ/അക്ഷരവൃക്ഷം/നാടിൻ നന്മകൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:40, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14615 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നാടിൻ നന്മകൾ‍ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാടിൻ നന്മകൾ‍

നാടിൻ നന്മകൾ നേരാനായ്
മനസ്സുകൾ ഒന്നായ് അണിചേരാം
മനസ്സ് കൊണ്ട് അണിചേരാം
ശരീര അകലം പാലിക്കാം
അരുതെ അരുതെ പോകരുതെ
പുറത്തിറങ്ങി പോകരുതെ
വീട്ടിൽ തന്നെ കഴിയേണം
ഡോക്ടറെ കാണാൻ പോകുമ്പോൾ
കൈകൾ രണ്ടും കഴുകേണം
മാസ്ക് എടുക്കാൻ മറക്കരുതെ
മൂക്കും വായും പൊത്തേണം
നാടിന്റെ നന്മകൾ കാത്തീടാൻ
ഒന്നിച്ചിറങ്ങി അണിചേരാം
മനസ്സുകൾ കൊണ്ട് അണിചേരാം
ശരീര അകലം പാലിക്കാം..