15:34, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16251(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണയ്ക്ക് വിട <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഏറെ നാളായി മനുഷ്യർ
കൊറോണയെ ഭയന്നീടുന്നു
എന്തിനീ ഭൂമിയിൽ സൂര്യന്റെ ശോഭയിൽ
അന്ധകാരത്തിൻ നിഴൽ പരത്തി
എന്നും മനുഷ്യനെ കീഴ്‍പ്പെടുത്താൻ ശ്രമിക്കുന്ന
വൈറസിനെ നാം ഭയപ്പെടില്ല
ലോകം ഭയക്കുന്ന ഈ ഭീകരനെ
ഒന്നിച്ചു നിന്നു നാം കൊന്നൊടുക്കാം
ജാതിമതമെന്ന വേർതിരിവില്ലാതെ
ഒന്നിച്ചു നിന്നു നാം പോരാടുവിൻ
വൈറസിനെ തുരത്തുവാൻ വേണ്ടി നാം
എന്നും ശുചിത്വം പാലിക്കണം
ഇടയ്ക്കിടെ നമ്മൾ സോപ്പു ഉപയോഗിച്ച്
കൈകൾ വൃത്തിയായി കഴുകിടേണം
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല
കൊണ്ടു നാം മുഖം മറച്ചിടേണം
കൊറോണ തുരത്തി കൈകോർത്തു നിൽക്കുവാൻ
ഇന്നു നമുക്കു അകലം പാലിച്ചീടാം
ഐശ്യര്യ ടി
6 A [[|കുരിക്കിലാട് യു പി സ്‍കൂൾ]] ചോമ്പാല ഉപജില്ല കോഴിക്കോട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത