ജിഎൽപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ കൊറോണ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
15:27, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ മഹാമാരി | color= 2 }} <center> <poem> ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ മഹാമാരി

  

കൊറോണയെന്ന മഹാമാരി
ഞങ്ങളെയെല്ലാം തളർത്തിപ്പോയ്
സ്കൂളില്ല, പരീക്ഷയുമില്ല
ഉത്സവമില്ല, എല്ലാം മഹാമാരിയുടെ വിളയാട്ടം.
ചൈനയിൽ തുടങ്ങി ഇന്ത്യയിലെത്തി
പിന്നെ കേരളനാടിനെ കുലുക്കി വിറപ്പിച്ചു.
പണിയും ഇല്ല, പണവും ഇല്ല
എല്ലാ കുടുംബവും കഷ്ടപ്പാടിൽ
സർക്കാർ നിർദേശിക്കും കാര്യങ്ങൾ
എല്ലാം ശ്രദ്ധിച്ച് ചെയ്തു തുരത്താം
നമുക്ക് ഈ മഹാമാരിയെ
പുറത്തു പോയി വന്നാൽ
സോപ്പിട്ട് കൈകഴുകാം
പോകുമ്പോൾ നാം മാസ്ക് ധരിക്കാം.
എല്ലാവർക്കും ഒന്നിച്ചാൽ
തുരത്താം നമുക്ക് കൊറോണയെ
നാം ഒരുമിച്ച് ഉണർന്ന് പ്രവർത്തിച്ചാൽ
പിടിച്ചുകെട്ടാം ഈ മഹാമാരിയെ

അതുൽ ദേവ്
2 A ജി.എൽ പി.എസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത