ഗവ. യു.പി.എസ്. വേങ്കോട്ട്മുക്ക്/അക്ഷരവൃക്ഷം/ അതിജീവനം

15:21, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

മലയാളികളെ സംബന്ധിച്ചടുത്തോളം ശുചിത്വം ഒരു പുതിയ കാര്യമല്ല.അതുകൊണ്ട് തന്നെയാണ് പല മഹാമാരികളിൽ നിന്നും നാം രക്ഷപ്പെടുന്നത് .കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര എന്ന ഗ്രാമത്തെ പിടിച്ചുലച്ച നിപയെ നമ്മൾ അതിജീവിച്ചു ഇപ്പോളിതാ കോ വിഡ്. നാം അതിജീവിക്കും കേരളം ബ്രേക്ക് ചെയിൻ എന്ന മുദ്രാവാക്യത്തോടെ കൂടി നേരിടുന്നത് അതിനൊരുദാഹരണമാണ്. വ്യക്തിശുചിത്വം ആണ് ഏറ്റവും ആവശ്യം അതിലൂടെ സമൂഹ ശുചിത്വം താനെ ഉണ്ടായി കൊള്ളുംഅതിനായി ബോധവൽക്കരണ പരിപാടികൾ നടത്തിയാൽ എല്ലാ പ്രതിസന്ധികളെയും നമുക്ക് നേരിടാൻ സാധിക്കും.

സഞ്ജന പ്രിയ
4 A ഗവ.യു.പി.എസ്സ് വേങ്കോട്ടുമുക്ക്, തിരുവനന്തപുരം, നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം