കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/കോവി‍ഡ്

15:12, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്

കോവിഡിനെ തുരത്തിടാൻ
ശുചിത്വമായി നിൽക്കണം
കൈകൾ ഞങ്ങൾ കഴുകണം
പരിസരം ശുചിയാക്കണം
പരിസരത്ത് തുപ്പാതെ
പരിസരം മലിനമാക്കാതെ
കൂട്ടമായി നിന്നിടാതെ
കോവിഡിനെ തുരത്തിടാം
 

റിത്വിക് . കെ .വി
1 കാടാച്ചിറ എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത