സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
15:06, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കൊറോണ എന്നൊരു മഹാ
വിപത്തിൽ കുടുങ്ങിടുന്നു
നമ്മുടെ ഇന്ത്യ
ഇന്ത്യ ഒട്ടാകെ പരന്നു
കിടക്കുന്ന അപകടകരമാം
വൈറസ് ഇത്
ലോകം മുഴുവൻ ലോക്ക്
ഡൗണിൽ ആഴ്ത്തിയ
പേടിപ്പെടുത്തുന്ന രോഗമിതു
കൊറോണ എന്നൊരു
ഭീകര രോഗത്തിൽ
മരിച്ചവർ ഏറെയായി
മാറിടുന്നു
പുറത്തിറങ്ങുമ്പോൾ മാസ്ക്
ധരിക്കണം സാനിറ്റൈസറും
കൈയ്യിൽ കരുതി വേണം
ആൾകൂട്ടം ഒഴിവാക്കി
ആചാരാനുഷ്ടാനമെല്ലാം
ഒഴിവാക്കി നിർത്തിടേണം
കൂട്ടുകാരെ നമ്മളൊത്തു
ഒരുമിച്ചു കൊറോണയെന്ന
ഭീകരനെ ചെറുത്തുനിർത്താം
കൊറോണ എന്നൊരു
മഹാ വിപത്തിനെ ചെറുത്തു
നിർത്തിടും ഈ ഇന്ത്യ
ചേർത്തു നിർത്തിടും ഈ ഇന്ത്യ

അഞ്ജന സന്തോഷ്
7 A സെൻറ്‌ ജോസഫ് യു പി സ്കൂൾ മാന്നാനം
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത