സെന്റ് ആന്റണീസ് എൽ പി എസ് കൂടല്ലൂർ/അക്ഷരവൃക്ഷം/ മഴ

Schoolwiki സംരംഭത്തിൽ നിന്ന്
15:04, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ


  ആകാശമാകെ കറുത്തല്ലോ
    സൂര്യനോ പോയി മറഞ്ഞല്ലോ
    കുഞ്ഞുങ്ങൾ ഞങ്ങൾക്ക് സന്തോഷമേകാൻ
വന്നു ചേർന്നല്ലോ
   മഴക്കാലം തുള്ളിക്കൊരു കുടവുമായി
   മഴത്തുള്ളികൾ വന്നു പതിച്ചല്ലോ


 

ബെന്നറ്റ് ബെന്നി
I A സെന്റ് ആന്റണീസ് എൽ പി സ്കൂൾ കൂടല്ലൂർ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത