ഗവ.എൽ പി എസ് വെളിയന്നൂർ/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
14:57, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ANUMOL K N (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ


തുളളിയായ് തുളളിയായ് പെയ്തിറങ്ങി
തുമ്പതൻ തുമ്പിലും പെയ്തിറങ്ങി
തുളളിക്കൊരുകുടം എന്നതുപോൽ
രാത്രിയിൽ മുറ്റത്ത് പെയ്തിറങ്ങി
മുറ്റങ്ങളൊക്കെയും പുഴയാക്കുവാൻ
കുഞ്ഞിക്കുറുമ്പതിൻ കൂട്ടാക്കുവാൻ
മാരിവിൽ ചന്തം പൊഴിച്ചുകൊണ്ട്
ഒരുകു‍ഞ്ഞു തേൻമഴ പെയ്തിറങ്ങി..

 

ശിവപ്രിയ ആർ നായർ
4 A ഗവ.എൽ.പി.സ്കൂൾ വെളിയന്നൂർ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത