എൽ. എം. എൽ. പി. എസ് പെരുമന/അക്ഷരവൃക്ഷം/വനനശീകരണം ആപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
14:33, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sherli Raj T M (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വനനശീകരണം ആപത്ത് | color=2 }} <center> നാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വനനശീകരണം ആപത്ത്

നാം വനം നശിപ്പിക്കാൻ പാടില്ല. വനത്തിൽ നിന്നാണ് പുഴകൾ രൂപം കാെള്ളുന്നത്. പലതരം ചെടികൾ, ജീവികൾ എന്നിവ വനത്തിലുണ്ട്. മഴ ലഭിക്കാൻ വനം സഹായിക്കുന്നു.. വനം ഉണ്ടായിരുന്നാൽ നല്ല വായു കിട്ടുന്നു.നമുക്ക് കുളിർമ കിട്ടുന്നു. പല തരം സാധനങ്ങൾ വനത്തിൽ നിന്നും കിട്ടുന്നു. അതുകാെണ്ട് വനം നിലനിർത്തേണ്ടതു നമ്മുടെ കടമയാണ്.

അശ്വിൻ ദേവ്
3 എൽ.എം.എസ്. എൽ.പി.എസ്. പെരുമന
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം