ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.സ്കൂൾ പൊൻമുണ്ടം/ഇ-വിദ്യാരംഗം‌/അധ്യാപക രചനകൾ/കിളിയെ... കിളിയെ

Schoolwiki സംരംഭത്തിൽ നിന്ന്
14:25, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കിളിയെ... കിളിയെ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കിളിയെ... കിളിയെ


കിളിയെ കിളിയെ പൊൻ കിളിയെ
ഉയരെ പറക്കുന്ന പെൺകിളിയെ
വന്നൊന്നിരിക്കുമോ എന്നരികിൽ
പറയുമോ നാട്ടുവിശേഷമൊന്ന്

ദൂരെ പറക്കുമ്പോൾ ഉയരെ പറക്കുമ്പോൾ
കണ്ടുവോ നീ എന്റെ പള്ളിക്കൂടം
കണ്ടുവോ നീ എന്റെ കൂട്ടുകാരെ

മാഞ്ചോട്ടിലിരിക്കുന്ന കൂട്ടുകാരും
പാറിപ്പറക്കുന്ന പൂത്തുമ്പിയും
എന്നെത്തിരയുന്നുണ്ടൊവിടെങ്ങാനും
പറയുമോ നീ എൻ പൈങ്കിളിയെ


ജുംന ടി ടി എ.എം.എൽ.പി.സ്കൂൾ പൊന്മുണ്ടം നോർത്ത്