സി.എച്ച്.എം.കെ.എം.യു.പി.സ്കൂൾ കുണ്ടൂർ/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
14:04, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chmkmups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19
 ലോകത്തെ മുഴുവൻ വീശിയടിച്ചു കോവിഡ് ഇന്നും നമ്മുടെ ജീവന് ഭീഷണിയാണ്.

ഡിസംബറിൽ വുഹാനിൽ ആണ് ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നത്. പിന്നീട് ചൈനയിൽ മാത്രമല്ല മറ്റു രാജ്യങ്ങളിലേക്കും ഇത് പടരുകയുണ്ടായി യുഎസിലും സ്പെയിനിലും ഇറ്റലിയിലുമാണ് ഇന്ന് കോവിഡ് കൂടുതലായി ആക്രമിച്ചു കൊണ്ടിരിക്കുന്നത്

                          എന്നാൽ ഇന്ത്യയിൽ കൊറോണ കാരണം മരണപ്പെട്ടവരുടെ എണ്ണം വളരെ അധികം കുറവാണ്. അതുകൊണ്ടുതന്നെ ഇന്ന് ഇന്ത്യക്ക് ആരോഗ്യപരിപാലനത്തിൽ ഉയർന്നു നിൽക്കുവാൻ സാധിച്ചു.  അതിനാൽ ഒരു ഇന്ത്യൻ പൗരനായതിൽ ഞാൻ അഭിമാനം കൊളളുന്നു.
സാധിയ നസ്റിൻ . കെ.കെ
7.a സി.എച്ച്.എം.കെ.എം.യു.പി.സ്കൂൾ കുണ്ടൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം