ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/ശുചിത്വം ആവശ്യം

Schoolwiki സംരംഭത്തിൽ നിന്ന്
13:13, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം ആവശ്യം

കൊറോണ വന്നു. ചുമയും കുരയും ആയി ആളുകൾ ആശുപത്രി വരാന്തയിൽ തടിച്ചുകൂടി. ദിവസങ്ങൾ കടന്നു പോയി. കൊറോണ ആളിക്കത്തി..... ലോകം നടുങ്ങി….. മാസ്ക് ഒക്കെ ഇട്ട് കൈകൾ ഒക്കെ നല്ലോണം തേച്ചുകഴുകി തുടങ്ങി.... കൂടുതൽ ശുചിത്വം പാലിച്ച് തുടങ്ങി..... എല്ലാവരും ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരായി തുടങ്ങി. രാജ്യങ്ങളുടെയും മതങ്ങളുടെയും ഇടയിൽ ഉണ്ടായിരുന്ന പിണക്കങ്ങൾ കുറഞ്ഞു. ദൈവം ഉള്ളാലെ പുഞ്ചിരിച്ചു. മനുഷ്യർ വീണ്ടും നന്നായി തുടങ്ങി. അവരിൽ പരസ്പര സ്നേഹവും വിശ്വാസവും വന്നുതുടങ്ങി. അഹങ്കാരത്തിന് അറുതി വന്നിരിക്കുന്നു.

അക്ഷിത പി.ബി.
4 എ ലിറ്റിൽ ഫ്ലവർ ഹൈ സ്കൂൾ ചെമ്മലമറ്റം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം