ജി.എം.എൽ.പി.എസ് വളാഞ്ചേരി/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
13:07, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmlpsvalanchery (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറേണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറേണക്കാലം

കാറുകൾ ബൈക്കുകൾ എല്ലാം നിശ്ചലം
കാടുകൾ നാ‍ടുകൾ ആളനക്കമില്ലാ പറമ്പുകൾ
പള്ളിയമ്പലങ്ങളെല്ലാം അടച്ച്
വീടുകൾ തുറന്നീടുന്നു....
ആളുകളെല്ലാം മുഖമൂടികൾ
അടുക്കും തോറും അകന്നു പോകുന്നവർ
യാത്രകലെല്ലാം സ്വപ്നങ്ങളാകുന്നു
ഞാനെന്റെ അച്ഛന്റെ താരാട്ടു കേട്ടുറങ്ങുന്നു
വലിയ മനുഷ്യനെ ഭയപ്പെടുത്തുന്ന
"കുഞ്ഞു" ജീവിയാം കൊറോണയുടെ യാത്രകൾ...
 

ഫാത്തിമ ഫർഹ കെ.പി.എ
2 ജി.എം.എൽ.പി.സ്കൂൾ വളാഞ്ചേരി
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത