വി.കെ.എൻ.എം.എച്ച്.എസ്.എസ്. വയ്യാറ്റുപുഴ/അക്ഷരവൃക്ഷം/ കേരളം കണ്ട കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
13:04, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38031 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കേരളം കണ്ട കൊറോണ       <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കേരളം കണ്ട കൊറോണ      
 


    കേരളം കണ്ട കൊറോണ 
                                                  

ലോകം മുഴുവൻ കറങ്ങീ‍ടുന്ന കൊറോണ വൈറസേ മതിയായില്ലേ നിന്റെ ഈ ജീവിതം ? എത്ര എത്ര ജീവിൽ നീ- കവർന്നാണ് എന്റെ ഈ കൊച്ചു കേരളത്തിൽ കടന്നു വന്നത് നിന്നെ ഞങ്ങൾ പേടിക്കാതെ കൈകോർത്ത് ഈ ലോക്ഡൗണിൽ കടകളും ഇല്ല വാഹനങ്ങളും ഇല്ല ആളുകളില്ലാത്ത ഗ്രാമ,നഗര വീഥികളും വീട്ടൽ ഇരിക്കാത്ത ‍ഞങ്ങളെയെല്ലാം വീട്ടിലിരുത്തിയില്ലേ നീ... എന്നിട്ടം നിനക്കു മതിയായില്ലേ നിന്റെ ഈ ജീവിതം ? പേടിപ്പിക്കേണ്ട നീ ഞങ്ങളെ തുരത്തും ഞങ്ങൾ തുരത്തും ഈ നാട്ടിൽ നിന്നും നിന്നേ



ആരതി. പി. ആർ
3 A വി കെ എൻ എം. വി എ‍‍ച്ച് എസ്
പത്തനംത്തിട്ട ഉപജില്ല
പത്തനംത്തിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത