സാമുവേൽ എൽ എം എസ്സ് എൽ പി എസ്സ് പാറശ്ശാല/അക്ഷരവൃക്ഷം/ ലോക്ഡൌൺ ലോക്ഡൌൺ

12:54, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

{

ലോക്ഡൌൺ ലോക്ഡൌൺ

  ലോക്ഡൌൺ ലോക്ഡൌൺ
         നാടു മുഴുവനും ലോക്ഡൌൺ
         ഭയം ഒട്ടും വേണ്ട വീട്ടിലിരിക്കാം
         അതീവ ജാഗ്രതയോടെ
                കൈകൾ കഴുകാം
                സോപ്പിട്ടു കഴുകാം
                മാസ്ക്കണിയാം
                വൈറസ്സിനെ അകറ്റാം
         കൊടും ഭീകരനാണേ
         ആളെ കൊല്ലുന്നവനാണേ
         വ്യക്തിശുചിത്വം പാലിച്ചാൽ
         കൊറോണയെ തുരത്താം.

അതുല്യ.എസ്.എം.
4 സാമുവേൽ എൽ എം എസ്സ് എൽ പി എസ്സ് പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത