ജി.എൽ.പി.സ്കൂൾ ഒഴൂർ/അക്ഷരവൃക്ഷം/നല്ലൊരു നാളെ

12:45, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19662 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നല്ലൊരു നാളെ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ലൊരു നാളെ

ലോകം മുഴുവൻ ഭീതിയിലായി
കൊറോണ എന്ന രോഗത്താൽ
രാഷ്ട്രീയമില്ല വർഗീയതയില്ല
കളി ചിരി ഇല്ല തമാശ ഇല്ല
ആർഭാടമില്ലാ നാളുകളായി
ഒന്നിച്ചൊരു മയാൽ മുന്നേറും നാം
നല്ലൊരു നാളേക്കായി.....

 

മുഹമ്മദ് ഷഹൽ
(2 A) ജി.എൽ.പി.സ്കൂൾ ഒഴൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത