I.T ക്ലബ്ബ്
ജോബി സാറിന്റെയും ഷിജു സാറിന്റെയും നേത്രത്തത്തില് ഐ.റ്റി ക്ലബ്ബ് നല്ല രീതിയില് പ്രവര്ത്തിക്കുന്നു. ക്ലബ്ബിന്റെ നേത്രത്തത്തില് വിദ്യാര്ത്തികള്ക്ക് വേണ്ടി ക്വിസ് പ്രോഗ്രാം,ഡിജിറ്റല് പെയിന്റിംഗ്,മലയാളം ടൈപ്പിംഗ് തുടങ്ങിയ മല്സരങ്ങള് നടത്താറുണ്ട്.ജഫ്‍സല്.എം.എ,അമീര് അക്തര് ഖാന് എന്നിവരാണ‍് ഐ.റ്റി ക്ലബ്ബ് കോ-ഓര്ഡിനേറ്റേഴ്‍സ്.