വിദ്യാവിനോദിനി എൽ പി എസ്/അക്ഷരവൃക്ഷം/ മായുന്ന ജീവിതം

12:18, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മായുന്ന ജീവിതം

നല്ലൊരവധിക്കാലം വരുമെന്ന് കരുതി സന്തോഷിച്ചിരുന്നു. പക്ഷെ ഒന്നും നടന്നില്ല. അപ്പോഴേക്കും കൊറോണ വൈറസ് പടർന്നു പിടിച്ചു. എവിടെയും പോകാൻ പറ്റാത്ത അവസ്ഥ ഉണ്ടായി. പോകുമ്പോഴൊക്ക മാസ്ക് ധരിച്ചു പോകണം. കൊറോണ വൈറസ് ഏറെ വിഷമങ്ങൾ ഉണ്ടാക്കി. വിഷു ഉണ്ടായെന്നു തോന്നിയതേ ഇല്ല. വിഷുവിനു കണിവെക്കുമ്പോഴൊക്കെ ധാരാളം പടക്കങ്ങൾ പൊട്ടിക്കാറുണ്ടായിരുന്നു. ഈ തവണ പടക്കം പൊട്ടിക്കാതെ കണി കണ്ടു പക്ഷെ, അച്ഛനും അമ്മയും കൈനീട്ടം തന്നപ്പോൾ സന്തോഷമായി.

ദേവനന്ദ പി
3A വിദ്യാവിനോദിനി .എൽ . പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ