(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19
കോവിസ് 19 എന്നൊരു പേരിൽ
ലോകം മുഴുവൻ ഭീതിയിലായി
ജാതി മത ഭേദമന്യേ മനുഷ്യനെ തിന്നൊടുക്കിടും ഈ വൈറസ്
എങ്കിലും ഞങ്ങൾ അകലം പാലിച്ച്
തുരത്തി ഓടിക്കും വൈറസിനെ
നിർദേശങ്ങൾ പാലിച്ച്
വീട്ടിൽ തന്നെ ഇരുന്നീടാം
സോപ്പിട്ട് നിന്നെ പതപ്പിച്ച് കൊണ്ട്
മലയാള മണ്ണിൽ നിന്ന്
കടക്കു നീ പുറത്ത് കോവി ഡേ