മാനന്തേരി മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
12:04, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം >

ഈ അവധിക്കാലം
ഒരു കൊറോണക്കാലം
നാടും വീടും അടച്ചിരുന്നു
കൊറോണയെതോൽപ്പിക്കാൻ
കയ്യുറ , മാസ്ക് , സാനിറ്റേറിസേർ
കരുതലോടെ മുന്നേറാം
റോഡിലൊക്കെ പോലീസ് മാത്രം
ഭീതി വേണ്ട, ജാഗ്രത മതി
കുട്ടികളായ നമുക്കും പൊരുതാം
മഹാമാരിയെ പിടിച്ചുകെട്ടാം ...

 

ഫാത്തിമ വി
1 മാനന്തേരി മാപ്പിള എൽ പി സ്കൂൾ
കുത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത