ഗവൺമെന്റ് മോഡൽ യു .പി . ജി .എസ്സ് .പുല്ലാട്/അക്ഷരവൃക്ഷം/'അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ


അമ്മ

അമ്മ എന്നെ സ്നേഹി-
ക്കുന്നതുനോക്കിനി-
ക്കെഅമ്മ ഒരു ഉമ്മ തന്നു
ആ വാത്സല്യ ഉമ്മ ഞാൻ
ഹൃദയത്തിലാശിച്ചസ്നേഹ
പുസ്തകമായി മാറിയെത്തി
ആദ്യഗുരുആയ അമ്മനൽകിയ
പാഠങ്ങളോർത്തു എൻ മനസ്സ്
കുളിരായി'അമ്മ' എന്ന വാക്കു-
ച്ചരിക്കുമ്പോൾ,
എൻ മനസനന്തസ്നേഹമായ്
ആസ്നേഹപുസ്തകമാംഎൻ മനസ്സ് നുകർന്നെടുത്ത
അമ്മക്ക് ഒരു ഉമ്മ.
 

അമൃതശ്രീ വി പിള്ള
4 ഗവൺമെന്റ് മോഡൽ യു .പി . ജി .എസ്സ് .പുല്ലാട്
പുല്ലാട് ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത