പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/അമ്മയായ പ്രകൃതി
അമ്മയായ പ്രകൃതി
പ്രകൃതി അമ്മയാണ്. അമ്മയെ നോവിക്കരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം നാം ആചരിച്ചു വരുന്നുണ്ട്. എല്ലാ മനുഷ്യർക്കും ശുദ്ധജലവും ജൈവവൈവിധ്യ ത്തിൻറെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശം ഉണ്ട് എന്ന സങ്കൽപ്പത്തിലാണ് പരിസ്ഥിതി ദിനം നാം ആചരിക്കുന്നത്. പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിന് എതിരായും വനനശീകരണത്തിന് എതിരായും നാം പൊരുതേണ്ടതാണ്....
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |