എസ്.ജി.എച്ച്.എസ്.എസ് മുതലക്കോടം/അക്ഷരവൃക്ഷം/ എൻ ഉണ്ണി

Schoolwiki സംരംഭത്തിൽ നിന്ന്
11:14, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29027 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് എൻ ഉണ്ണി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തലക്കെട്ട് എൻ ഉണ്ണി

എൻ കുഞ്ഞു പൂവിനെ

തഴുകി തലോടി ഞാൻ

ഒരു പാട് സ്നേഹിച്ചിരുന്നു

പറയാതെ ഒരു നാൾ

പതിവായി ഉണരാതെ

എവിടെയോ പോയി മറഞ്ഞു

ഒരു പാട് തെറ്റുകൾ

പറ്റിയ ഹൃദയമെൻ

കുഞ്ഞിന് വച്ചതും ദൈവം

ആറ്റു നോറ്റുണ്ടായൊരു

ഉണ്ണിക്കു വേണ്ടി ഞാൻ

ഇരവുകൾ പകലുകളാക്കി

അർഷാദ് എൻ ബി
8 ബി എസ് ജി എച്ച് എസ് എസ് മുതലക്കോടം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത