ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.എൽ.പി.സ്കൂൾ ചെറുവണ്ണൂർ/അക്ഷരവൃക്ഷം/ തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
10:45, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmlpscheruvannur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തിരിച്ചറിവ് | color= 4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തിരിച്ചറിവ്

ലോകവും ഭൂമിയും മുങ്ങുന്നിതാ
കോവിഡ് 19 വന്നുപോയി
ഈ നാളിൽ നമ്മൾ തിരിയ‌ച്ചറിഞു
എല്ലാരുമെത്ര നിസ്സാരംന്ന്
ഭീതിയെഴുന്നൊരു കോവി‍ഡിനെ
തുടച്ചുനീക്കാനായ് നമുക്ക്ചെയ്യാം
അകലവും വൃത്തിയും പാലിച്ചീടാം
മാസ്ക് ധരിക്കൽ നിർബന്ധമാക്കാം
ആശങ്കവേണ്ട നമുക്കിനിയും
ജാഗ്രത മാത്രമേ കൂടെവേണ്ടൂ
 

തൻമയ കൃഷ്ണ
3 B ജി ​എം എൽ പി എസ് ചെറവന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത