ഓരിക്കര എൽ പി എസ്/അക്ഷരവൃക്ഷം/ജീവനാശിനി

Schoolwiki സംരംഭത്തിൽ നിന്ന്
09:57, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജീവനാശിനി

വന്നിട്ടുണ്ട് വന്നിട്ടുണ്ട്
പുതിയൊരു വൈറസ് വന്നിട്ടുണ്ട്
കൊറോണ എന്നവിളിപ്പേരിൽ
കോവിഡ് 19 എന്നചെല്ലപ്പേരിൽ
എല്ലാവർക്കും ഭീതിയേറിയൊരു
എല്ലാവർക്കും നാശമൊരുക്കിയ
വൈറസാണ് വൈറസാണ്
വന്നിട്ടുണ്ട് വന്നിട്ടുണ്ട്
പുതിയൊരു വൈറസ് വന്നിട്ടുണ്ട്
ചൈനയിൽ നിന്ന് വിമാനം കേറി
രാജ്യം തോറും നാശം വിതച്ചു
കൊറോണ എന്നൊരു വൈറസ്
മൂക്കും വായും തൊടാതെ
സോപ്പിനാൽ കൈകൾ ശുചിയാക്കി
സാമൂഹിക അകലം പാലിച്ചു
വീട്ടിലിരിക്കു സുരഷിതരാകു
കൊറോണയെന്ന യി കൊലയാളിയെ
ഓടിക്കു ഓടിക്കു ഓടിക്കു

വിധാത്രി .സി
1 ഒരികര എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത