ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/ഒറ്റക്കെട്ടായി നിൽക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
01:56, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15009 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=  ഒറ്റക്കെട്ടായി നിൽക്കാം    ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 ഒറ്റക്കെട്ടായി നിൽക്കാം    

നമ്മുടെ ലോകത്ത് ഇന്ന് നേരിടുന്ന വലിയ മഹാമാരിയാണ് കൊറോണ വൈറസ്.ലോകത്തിന്റെ സന്തോഷകരമായ നിമിഷങ്ങളാണ് നഷ്ടപ്പെട്ടത്.പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഭേദമില്ലാതെ എല്ലാവരേയും ഒരേ പോലെ പിടികൂടിയ വൈസ് ലക്ഷക്കണക്കിനാളുകളുടെ ജീവൻ എടുത്തു. എല്ലാവരുടേയും സന്തോഷം നഷ്ടപ്പെട്ടു. ലോകം മുഴുവൻ ഭീതിയിലായി. ഈ ലോകവ്യാപനം തടയാൻ നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുക. വീടുകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. രോഗലക്ഷണമുള്ള ആരുമായും സമ്പർക്കം ഉണ്ടാവരുത്. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. പുറത്തുപോയി വന്നതിനു ശേഷം കൈകൾ സോപ്പ് ഉപയാഗിച്ച് വൃത്തിയായി കഴുകുക. നമുക്ക് രോഗത്തെ തടയാൻ കഴിയും.

ആദിൽ വി
4 B ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം