ജി.എം.എൽ.പി.സ്കൂൾ പനങ്ങാട്ടൂർ/അക്ഷരവൃക്ഷം/പ്രകൃതി

01:39, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19624 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി


കടലും കരയും കാടുകളും
പുല്ലും പൂവും തേൻ കനിയും
വെയിലും മഴയും കാറ്റുകളും
കൂടിച്ചേർന്നൊരു കൂട്ടാണേ
പ്രകൃതിയെന്നൊരു വരദാനം


 

കദീജ മഷ്ഹൂദ
2 ബി ജി.എം.എൽ.പി.സ്കൂൾ പനങ്ങാട്ടൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത