എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/അക്ഷരവൃക്ഷം/രക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
23:40, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രക്ഷ

ജീവൻ കവർന്നെടുത്ത ഒരു
കുഞ്ഞൻ വൈറസ്,
ശരീരങ്ങളോടൊപ്പം മനസ്സുകളെയും
തകർത്ത് യാത്ര തുടരുകയാണ്
സ്നേഹം പെയ്തിറങ്ങുന്ന രംഗങ്ങൾ
ക്കൊണ്ട് ഭവനങ്ങൾ നിറയ്ക്കാം
ലോക്ക്ഡൗൺ കാലത്ത്
സ്നേഹവും കരുതലും കൊടുത്ത്
വീട്ടിനുള്ളിൽ ഒര് സ്നേഹസാഗരംസ്രഷ്ടിക്കാം
നന്മയുടെ നറുമണം ഇനിയൊരിക്കലും
നഷ്ടമാകാതിരിക്കട്ടെ ……….

നേഹ ജെയ് മോൻ
9A എൽ.എഫ്.എച്ച് എസ് കാഞ്ഞിരമറ്റം
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത