മുഴപ്പിലങ്ങാട് എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ് 19

22:37, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13207 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''കോവിഡ് 19''' <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19

 
കൊറോണനാടുവാണീടും കാലം
മാനുഷരെല്ലരുംഒന്നുപോലെ
ശബ്ദകൗലാഹലങ്ങൾ ഒന്നുമില്ല
തോരണംതൂക്കിയന്തലില്ല
പളപളമിന്നുന്നവെളിച്ചമില്ല
നഗരവീഥിയെല്ലാംവിജനമായി
കടകമ്പോളങ്ങൾഅടഞ്ഞു
ആളുകളെല്ലാംഅകന്നിടുന്നു
നമുക്കൊരുമിച്ച്നിന്ന് തുരത്തിടേണം
കൊറോണഎന്നമഹാമാരിയെ
അതിനായ്കൈകൾ കഴുകിടേണം
വീടിനകത്ത്ഇരുന്നിടേണം.

മുഹമ്മദ്ആദിൽ സി.എം
1 A മുഴപ്പിലങ്ങാട് എൽ.പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത