കൊറോണ അകറ്റിടാം അകറ്റിടാം അകറ്റിടാം കൊറോണയെ അകറ്റിടാം മഹാമാരിയാം കൊറോണയെ അകറ്റിടാം മനുഷ്യനെ തകർത്തിടും കൊറോണയെ അകറ്റിടാം തുരത്തിടാം അകറ്റിടാം കൊറോണയെന്ന മാരിയേ നിപ്പയെ പ്രെളയത്തിനെ ഓഖിയെ ചെറുത്തുനിന്ന കേരളം ചെറുത്തിടും പ്രതിരോധിച്ചിടും കൊറോണയെന്ന വ്യാധിയെ പാലിച്ചിടാം സാമൂഹികഅകലം ഒരുമിക്കാം സുമനസ്സാലെ .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത